ചാലക്കുടി: അമിറ്റി കോളജ് റോഡിൽ മാളക്കാരൻ പരേതനായ തോമസിന്റെ ഭാര്യ റോസി (75) നിര്യാതയായി. മക്കൾ: ലീന, ലിജു (അപ്പോളോ ടയേഴ്സ്, പേരാമ്പ്ര), ലിൻസി, ലിൻസൻ (എൻജിനീയർ).
മരുമക്കൾ: പോളി (ബിസിനസ്), സിനിത (സേവന മെഡിക്കൽസ്, ചാലുകുടി), ജെയിംസ് (കൊച്ചിൻ റിഫൈനറി), ഷെറിൻ (ബിസിനസ്). സംസ്കാരം ബുധനാഴ്ച വൈകീട്ട് 3.30ന് ചാലക്കുടി സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ.