കൊടകര: വല്ലപ്പാടി ഏറാട്ട് കിഴക്കിനിയേടത്ത് മനക്കല് കേശവന് നമ്പൂതിരി (89) നിര്യാതനായി. ഭാര്യ: ഉമാദേവി അന്തര്‍ജനം (റിട്ട. അധ്യാപിക).
മകന്: മനോജ് കുമാര്‍ (ഡെപ്യൂട്ടി തഹസില്‍ദാര്‍). മരുമകള്‍: ശ്രീജ (അധ്യാപിക, ആനന്ദപുരം ശ്രീകൃഷ്ണ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍).