കാര: കാര വടക്കുവശം താമസിക്കുന്ന അമ്പലത്തുകടവിൽ ഹമീദിന്റെ ഭാര്യ റസിയ (58) നിര്യാതയായി. മക്കൾ: ജസീം, സന.