ഇരിക്കൂർ: ആയിപ്പുഴ കെ.സി.കെ നഗറിലെ കെ.പി ഹൗസിൽ എം.പി. അബു (70) നിര്യാതനായി. ഭാര്യ: കെ.പി. സുബൈദ. മക്കൾ: വാഹിദ, വാഹിദ്, മാജിദ. മരുമക്കൾ: സെൽവ, അബ്ദുൽ അസീസ്, അബ്ദുൽ റസാഖ്. സഹോദരങ്ങൾ: മായിൻ, റഹ്മത്ത്, മറിയം, പാത്തുട്ടി, പരേതരായ മൂസാൻ, ഇസ്മായിൽ.