ശ്രീകണ്ഠപുരം: ആദ്യകാല കോൺഗ്രസ് പ്രവർത്തക നിടിയേങ്ങ കവലയിലെ അയനത്ത് വീട്ടിൽ മാധവിയമ്മ (86) നിര്യാതയായി. ഭർത്താവ്: പരേതനായ കണ്ണൻ. മക്കൾ: മനോഹരൻ, പവിത്രൻ, മോഹനൻ, രാജീവൻ, പ്രമീള, ഷാജി, രാജേഷ്. മരുമക്കൾ: പ്രേമജ, മഹിജ, സ്മിത, ഷൈമ, സിന്ധു.