കാങ്കോൽ: പാപ്പാരട്ടയിലെ അഷറഫ്, ബുഷ്റ ദമ്പതിമാരുടെ മകൻ ഷാഹിൽ (ഒമ്പത്) നിര്യാതനായി. സഹോദരങ്ങൾ: മുഹമ്മദ് ശഫാഫ്, മുഹമ്മദ് ഷമ്മാസ്.