പാപ്പിനിശ്ശേരി: വേളാപുരം പാലം നിട്ടൂർ കായക്കൽ കമല കുഞ്ഞിക്കണ്ണൻ (94) നിര്യാതയായി. ഭർത്താവ്: പരേതനായ മൂളിയിൽ കുഞ്ഞിക്കണ്ണൻ. മക്കൾ : പ്രദീപ് കുമാർ (സൗദി), ജയപ്രഭ (ബംഗളൂരു), പരേതരായ പ്രമീള (നോർത്ത് പറവൂർ), പ്രീത. മരുമക്കൾ: റസിത, അനിൽ ഭാനു (ബംഗളൂരു). ഇന്ന് രാവിലെ 10.30ന് പാപ്പിനിശ്ശേരി പഞ്ചായത്ത് സമുദായ ശ്മശാനത്തിൽ.