കേളകം: അടക്കാത്തോട് നെല്ലിക്കുന്നേൽ പൈലിയുടെ ഭാര്യ ഏലിയാമ്മ (88) നിര്യാതയായി. മക്കൾ: ക്ലീറ്റസ്, ഷേർളി. മരുമക്കൾ: മാമച്ചൻ കാന്നാട്ട്, പരേതയായ ഷേർളി ഇരിങ്ങോളിൽ. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 12.30ന് അടക്കാത്തോട് സെന്റ് ജോസഫ് ദേവാലയത്തിൽ.