കേളകം: അടക്കാത്തോട്ടിലെ വലിയപറമ്പിൽ ക്ലമന്റ് വിവേര (72) നിര്യാതനായി. ഭാര്യ: ഫിലോമിന. മക്കൾ: ഏണസ്റ്റ് വിവേര, സോണിയ വിവേര. മരുമക്കൾ: ആഷ, ബ്രൈറ്റ്. സംസ്കാരം ഞായറാഴ്ച 3.30 ന് അടക്കാത്തോട് സെന്റ് ജോസഫ്സ് ദേവാലയ സെമിത്തേരിയിൽ.