ഇരിട്ടി: വിളക്കോട് കുറുങ്ങോട്ട് മഠത്തിൽ ദേവകി അമ്മ (90) നിര്യാതയായി. ഭർത്താവ്: പരേതനായ ഒതയോത്ത് നാണുനായർ. മക്കൾ: കെ.എം. മാധവൻ, വത്സല, സനിൽ കുമാർ (റബ്കോ). മരുമക്കൾ: രാധ, ബിന്ദു, പരേതനായ യശോധരൻ (കീഴൂർ). സഹോദരങ്ങൾ: ലക്ഷ്മി അമ്മ, കൃഷ്ണൻ നായർ, നാരായണൻ നായർ, പത്മിനി അമ്മ, പരേതനായ ഗോവിന്ദൻ നായർ.