കൂത്തുപറമ്പ്: നരവൂർ കക്കാട് പുറക്കാട്ട് ഹൗസിൽ നെയ്യൻ ദേവു (95) നിര്യാതയായി. ഭർത്താവ്: പരേതനായ പുറക്കാട്ട് ഗോവിന്ദൻ. മക്കൾ: രവീന്ദ്രൻ, രാധ, പ്രേമി (പൂക്കോട്), ശശിധരൻ (ടാക്സി ഡ്രൈവർ കൂത്തുപറമ്പ്), പ്രസന്ന, അജിത (ആമ്പിലാട്), അനീഷ് (കെ.എസ്.ഇ.ബി പാനൂർ), അനിത (സി.പി.എം കൂത്തുപറമ്പ് ലോക്കൽ കമ്മിറ്റി അംഗം, മഹിള അസോസിയേഷൻ കൂത്തുപറമ്പ് ഏരിയ സെക്രട്ടറി), പരേതനായ വിനോദൻ. മരുമക്കൾ: രമിള ബാലൻ, മുകുന്ദൻ, ശ്യാമള (പാട്യം), ശശിധരൻ, ഷീന (വലിയവെളിച്ചം), എ.കെ. വിനോദൻ (സി.പി.എം കൂത്തുപറമ്പ് സൗത്ത് ലോക്കൽ സെക്രട്ടറി), പരേതനായ സുകുമാരൻ. സഹോദരങ്ങൾ: പരേതരായ നെയ്യൻ അച്ചുതൻ (തൊക്കിലങ്ങാടി), കുഞ്ഞിക്കണ്ണൻ (ഇരിട്ടി ), നാണു (പാനുണ്ട).