കൂത്തുപറമ്പ്: ചെറുവാഞ്ചേരി പൂവത്തൂർ യശോദാസിൽ പുത്തൻ പുരയിൽ എൻ.പി. ഹരിദാസ് (70) നിര്യാതനായി. ഭാര്യ: യശോദ. മക്കൾ: അമേയ, അരോമ, പരേതനായ അമൽ. മരുമക്കൾ: ശ്രീജിത്ത്, വിജേഷ്. സഹോദരങ്ങൾ: രാജേന്ദ്രൻ, വിനയരാജ്, മോഹൻദാസ്, അനിത, അജിത, പരേതരായ ഹേമചന്ദ്രൻ, ജയചന്ദ്രൻ. സംസ്കാരം ഞായറാഴ്ച ഒമ്പതിന് വലിയ വെളിച്ചം ശാന്തി വനത്തിൽ.