അഞ്ചരക്കണ്ടി: പലേരിയിലെ വി.കെ. പ്രിയദർശിനി (39) നിര്യാതയായി. സി.പി.എം പാളയം എ ബ്രാഞ്ച് മെംബറാണ്. ഭർത്താവ്: പ്രകാശൻ. മക്കൾ: കൃതിക, ശിഖ. പിതാവ്: കരുണാകരൻ. മാതാവ്: നാരായണി (ഇരിട്ടി, കീഴൂർ). സഹോദരങ്ങൾ: പ്രതാപൻ, പ്രദീപൻ, പ്രീത, പ്രസന്ന, പ്രശാന്ത്, പ്രണേഷ്, പ്രാണേശ്വരി, പരേതനായ പ്രത്യു രാജ്.