ചാലിയം: പരേതനായ പാണ്ടികശാല മൊയ്തീൻ ബാവയുടെ മകൾ നഫീസ (86) കടലുണ്ടി പഞ്ചായത്ത് ഓഫിസിനു സമീപമുള്ള മകൾ ഖദീജയുടെ വസതിയിൽ നിര്യാതയായി. ഭർത്താവ്: പരേതനായ അബ്ദുല്ലക്കുട്ടി (കൊയിലാണ്ടി). മക്കൾ: പരേതനായ മുഹമ്മദ് കോയ, ഖദീജ. സഹോദരങ്ങൾ: പരീദ്, റമളാൻ കുട്ടി, അബൂബക്കർ, ഹുസൈൻ, ഇബ്രാഹിംകുട്ടി, പാത്തുമ്മ (കോട്ടയിൽ), പരേതരായ സെയ്തലവി, കുഞ്ഞിപ്പാത്തു (ചെട്ടിപ്പടി).