വെസ്റ്റ് പുതുപ്പാടി: കല്ലടി പറമ്പിൽ മൊയ്തീൻ (98) നിര്യാതനായി. ഭാര്യ: ചേക്കുമ്മ. മക്കൾ: പാത്തുമ്മ, ആമിന, അബ്ദുൽ മജീദ്, സുഹറ, ജമീല, സക്കീന, അബ്ദുൽ അസീസ്, പരേതരായ ഉമ്മയ്യ (കൊടുവള്ളി), നൗഷാദ് .