കാരപ്പറമ്പ്: വളപ്പിൽ ഹൗസിൽ കുഞ്ഞിബി (63) നിര്യാതയായി. ഭർത്താവ്: പരേതനായ മമ്മത് കോയ (കുഞ്ഞോൻ). മക്കൾ: ഷഹറുന്നിസ, റാജിഷ്, ജംഷീന. മരുമക്കൾ: മുഹമ്മദ് റാഫി, നിസാർ, ലസിജ.