ഉള്ള്യേരി: ആദ്യകാല മത്സ്യക്കച്ചവടക്കാരനായിരുന്ന മുണ്ടോത്ത് ചാത്തൻ കുളത്തിൽ മീത്തൽ താമസിക്കും കല്ലിങ്കൽ മമ്മത് കുട്ടി (103) നിര്യാതനായി. ഭാര്യ: കുഞ്ഞായിശ. മക്കൾ: ഉമ്മയ്യ, പാത്തുമ്മയ്, നബീസ, ബീവി, സുബൈദ, ഹാജറ, പരേതനായ ആലിക്കോയ. മരുമക്കൾ: മമ്മദ് കോയ (കൂനഞ്ചേരി), ലത്തീഫ് (അണ്ടിക്കോട്), ഉമ്മർ (മുണ്ടോത്ത്), നൗഷാദ് (അരങ്ങാടത്ത്), പരേതരായ കോയ (പറമ്പിൻ മുകൾ), സുബൈർ (തുറശ്ശേരികടവ്).