കൊണ്ടാഴി: വാഴാട് കണ്ണാമ്പിള്ളിയിൽ വീട്ടിൽ തോമസ് (78) നിര്യാതനായി. ഭാര്യ: മേരി. മക്കൾ: ലിസ്സി, ജോർജ്, ബ്ലെസി, മിനി. മരുമക്കൾ: ജെയിംസ്, ജിൽസി, ജോർജ്. സംസ്കാരം തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് കൊണ്ടാഴി ക്രിസ്തുരാജ മലങ്കര കത്തോലിക്ക പള്ളി സെമിത്തേരിയിൽ.