കരുവിശ്ശേരി: കോലാഞ്ചേരി സത്യനാഥൻ (68) നിര്യാതനായി. പരേതരായ രാമൻകുട്ടി നായരുടെയും ജാനകി അമ്മയുടെയും മകനാണ്. ഭാര്യ: ഗീത (കിഡ്സ് ഐലന്റ് സ്കൂൾ മെഡി. കോളജ്). മക്കൾ: അഞ്ജന, അജയ്. മരുമകൻ: നിഖിൽ ശശിധരൻ (കച്ചേരി പറമ്പത്ത്). സഞ്ചയനം ശനിയാഴ്ച.