അന്തിക്കാട്: എടത്തിരി ക്ഷേത്രത്തിനു സമീപം കുന്നത്തുള്ളി ഗോകുൽദാസ് (70) നിര്യാതനായി. ഭാര്യ: പത്മകുമാരി. മകൾ: നീരജലക്ഷ്മി. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.