ഗുരുവായൂർ: ചൊവ്വല്ലൂർ കറപ്പംവീട്ടിൽ പരേതനായ ഹമീദ് മാസ്റ്ററുടെ മകൻ അഡ്വ. കെ.എച്ച്. ഹക്സർ (51) നിര്യാതനായി. ഭാര്യ: ഡോ. സുബൈദ, മക്കൾ: ഹിബ മറിയം, ഹൗവ സോഫിയ.