വടകര: മേമുണ്ട ചല്ലിവയൽ തറമ്മൽ അമിഷ (24) നിര്യാതയായി. പിതാവ്: മോഹൻദാസ് (റിട്ട. പ്രധാനാധ്യാപകൻ, അയനിക്കാട് വെസ്റ്റ് യു.പി സ്കൂൾ). മാതാവ്: രമ (കീഴൂർ എ.യു.പി സ്കൂൾ അധ്യാപിക). സഹോദരൻ: ആനന്ദ് (വിദ്യാർഥി, മണിപ്പാൽ യൂനിവേഴ്സിറ്റി).