വടകര: അഴിയൂർ ചുങ്കം പത്തുകണ്ടത്തിൽ (മഹേഷ് ഭവൻ) സുരേഷ് ബാബു (55) നിര്യാതനായി. ഭാര്യ: രേഷ്മ. മകൻ: അഭിലാഷ്. സഹോദങ്ങൾ: അശോകൻ (റിട്ട. ബി.എസ്.എൻ.എൽ), ജാനകി (കണ്ണൂർ), പരേതരായ നാണു, മുകുന്ദൻ.