നന്തി ബസാർ: മൂടാടിയിലെ പൊന്നാട്ടിൽ മൊയ്തീൻ (88) നിര്യാതനായി. ഭാര്യ: പരേതയായ ആയിഷ. മക്കൾ: ഫാത്തിമ, ഹമീദ്, റഫീഖ്, സമീറ. മരുമക്കൾ: അസ്സയിനാർ, ഹാജറ, സമീറ, കബീർ. സഹോദരങ്ങൾ: ഇബ്രാഹിം, ഫാത്തിമ.