താമരശ്ശേരി: തച്ചംപൊയിൽ ഒതയോത്ത് പൊയിൽ താമസിക്കുന്ന ചുങ്കം മുഹമ്മദ് (78) നിര്യാതനായി. ഭാര്യമാർ: പരേതയായ മറിയം, സൗദ താമരശ്ശേരി മാളിയേക്കൽ. മക്കൾ: സുഹറ, ബിസ്മീർ (ദുബൈ), റാസിക്ക്, സൗദാബി, റഹീം (ദുബൈ), റഹൂഫ് ( ദുബൈ), റൈഹാനത്ത്, റഫീഖ്.