ഉള്ള്യേരി: വടക്കേടത്ത് താഴെകുനി കാർത്യായനി (കാർത്തി- 52) നിര്യാതയായി.ഭർത്താവ്: പരേതനായ ദാസൻ. മക്കൾ: ദിനുദാസ് (ആംബുലൻസ് ഡ്രൈവർ), ഷിജോ ദാസ്. മരുമക്കൾ: ഡെൽന (ബേബി ഹോസ്പിറ്റൽ കോഴിക്കോട്), വിപിന.