കുതിരവട്ടം: മൈലാമ്പാടി പരേതനായ കമ്മള്കണ്ടി വേലായുധന്റെ മകൻ വടൂർതഴത്ത് പ്രകാശൻ (71) നിര്യാതനായി. ഭാര്യ: ദേവകി. മക്കൾ: ധന്യ, ധീരജ് (ടോട്ടൽ കാർ കെയർ സിവിൽ), പരേതനായ ധനേഷ്. മരുമകൻ: വിജേഷ് (മെഡിക്കൽ റപ്പ്). സഹോദരങ്ങൾ: വസന്ത, ബാബുരാജ്, പ്രീത, പ്രസന്ന, മധു, മേഘലത. സഞ്ചയനം വ്യാഴാഴ്ച.