അത്താണിക്കൽ: പൂക്കാട്ട് സുശിൽ കുമാർ (58- ഹൈടെക് സിമന്റ് പ്രൊഡക്റ്റ്സ് അമ്പലപ്പടി) നിര്യാതനായി. പിതാവ്: പരേതരായ പൂക്കാട്ട് വേലായുധൻ. മാതാവ്: യശോധ. ഭാര്യ: ദീപ. മക്കൾ: സുകൃത, സംഗീത (ഐ.ബി.എം എറണാകുളം). സഹോദരങ്ങൾ: സന്തോഷ് കുമാർ, ഷീബ, ഷെറീന, ഷമീന. സഞ്ചയനം ശനിയാഴ്ച.