ഫറോക്ക്: പെരുമുഖം മുതുവാട്ടുപാറ താഴത്തെ കളത്തിൽ സെയ്താലി കുട്ടിയുടെ ഭാര്യ ബീഫാത്തിമ (63) നിര്യാതയായി. മക്കൾ: ടി.കെ. ഷഹറുബാനു (വനിതാ ലീഗ് വൈസ് പ്രസിഡന്റ്, ഒമ്പതാം ഡിവിഷൻ ഫറോക്ക്), തസ്ലു ബാനു, ഫിറോസ്. മരുമക്കൾ: പി. അബ്ദുൽ ലത്തീഫ്, ഇസ്മായിൽ ഐക്കരപ്പടി, സന ഫിറോസ്.