മാവൂർ: അരയങ്കോട് കിളിയാടൻ മൂച്ചിക്കൽ താമസിക്കും ആലുംകണ്ടി ഹൈദർ (74) നിര്യാതനായി. ഭാര്യ: ഫാത്തിമ താഴെക്കണ്ടി. മക്കൾ: മോഹിയുദ്ദീൻ, ഷെരീഫ്, മൈമൂന (ഇ.എസ്.ഐ ഫറോക്ക്). മരുമക്കൾ: അസീസ് കൂടരഞ്ഞി, സജ്ന ആക്കോട്.