കിണാശ്ശേരി: പൊക്കുന്ന് മാനഞ്ചേരി ഇബ്രാഹിം (82) കളരിക്കണ്ടിപറമ്പ് സുഹറ മൻസിൽ വസതിയിൽ നിര്യാതനായി.
ഭാര്യ: ഇമ്പിച്ചിപാത്തുമ്മെയ്. മക്കൾ: റഹീം (ദുബൈ), നാസർ (ഡ്രൈവർ, കല്ലായി ഗുഡ്സ് ഷെഡ്), പരേതരായ സുഹറ, കബീർ.
മരുമക്കൾ: ഹംസ എരഞ്ഞിക്കൽ, ജാസ്മിൻ, ഷബാന, റാഷിദ. സഹോദരങ്ങൾ: സൈനബ, പരേതരായ ആലി, ഉമ്മർ, സിദ്ദീഖ്, ഖദീശ.