ഫറോക്ക്: ചെറുവണ്ണൂരിലെ പരേതനായ പി.പി. അബൂബക്കറിന്റെ ഭാര്യ കെ.പി. സുലൈഖ (69) നിര്യാതയായി.
മക്കൾ: മുജീബ് റഹ്മാൻ (എം.എസ്.എ ഓട്ടോ മൊബൈൽസ്), മുസ്താഖ്, മുനിഷ്, മുസദ്ദിക്ക്, മുബാറക്ക്. മരുമക്കൾ: ശബ്ന, നസീറ, ജസീറ, നാസി