മട്ടന്നൂര്‍: കായല്ലൂരിലെ അരുണ്‍ കുമാര്‍ നിവാസില്‍ ടി.പി. രാജന് (54) നിര്യാതനായി.
ഭാര്യ: അംബിക. മക്കള്‍: അരുണ്‍ കുമാര്‍, ആര്‍ദ്ര. സഹോദരങ്ങള്‍: മോഹനന്, ഉണ്ണികൃഷ്ണന്, ശശിധരന്, പ്രേമി, പ്രസന്ന, സുജാത, പരേതനായ മുകുന്ദന്.