പാനൂർ: കൂരാറ നവോദയം വായനശാലക്ക് സമീപം ചെറിയവളപ്പിൽ പുത്തലത്ത് രമേശ് ബാബു (56) നിര്യാതനായി.
പരേതരായ നാണുവിന്റെയും മാതുവിന്റെയും മകനാണ്. സഹോദരങ്ങൾ: പ്രഭാകരൻ, സുരേന്ദ്രൻ, വിമല, പരേതനായ ഹരീന്ദ്രൻ.