ഉളിയിൽ: ആദ്യകാല കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകൻ ചാലിൽ കൃഷ്ണൻ (88) നിര്യാതനായി. ഭാര്യ: രോഹിണി. മക്കൾ: രമേശൻ, സുരേന്ദ്രൻ, രാജൻ, പ്രകാശൻ (സെക്രട്ടറി സി.പി.എം ഉളിയിൽ ബ്രാഞ്ച്), ഷാജിവൻ (ചുമട്ട് തൊഴിലാളി, സി.പി.എം ഉളിയിൽ ബ്രാഞ്ച് മെംബർ), രജനി, രാമകൃഷ്ണൻ (ഓട്ടോ ഡ്രൈവർ), ശ്രീജ (സി.പി.എം, സി.എച്ച് സെന്റർ ബ്രാഞ്ച് മെംബർ, പൂക്കോട്). മരുമക്കൾ: ഷീജ, ഷാജി (വള്ളിത്തോട്), ജനാർദനൻ (പൂക്കോട്), റീന (നടുവനാട്), ലിസ (ആറളം), ഹിമ (കൊതേരി). സംസ്കാരം ചൊവ്വാഴ്ച രാവിലെ 9ന് ചാവശ്ശേരി പറമ്പ് പൊതുശ്മശാനത്തിൽ.