ഇരിക്കൂർ: ആയിപ്പുഴ ഗവ. യു.പി സ്കൂളിനു സമീപത്തെ കുന്നയിൽ ഹൗസിൽ പരേതനായ സി.എച്ച്. അബ്ദുല്ലയുടെ ഭാര്യ സുഹറ (75) നിര്യാതയായി. മക്കൾ: അബു, മഹമൂദ്, മുസ്തഫ, അസ്മ, ഖദീജ, ഫാത്തിമ. മരുമക്കൾ: റഷീദ, ബുഷ്റ, ഹാജറ, അബ്ദുൽ അസീസ്, ഇസ്മായിൽ, പരേതനായ മൻസൂർ. സഹോദരങ്ങൾ: നഫീസ, അബു, പരേതയായ ആസ്യ.