പഴയങ്ങാടി: പുതിയങ്ങാടി മൊട്ടാമ്പ്രത്തെ എ.വി. കുഞ്ഞലീമ (82) നിര്യാതയായി. ഭർത്താവ്: പരേതനായ സീവായി കുഞ്ഞഹമദ് ഹാജി. മക്കൾ: ഗഫൂർ, ശിഹാബ്, സാദിഖ്, സമീറ, സൽമ, മുബശ്ശിറ. മരുമക്കൾ: കോയമ്മ തങ്ങൾ, ജാഫർ (ദുബൈ), അഷ്റഫ് (കുവൈത്ത്), ഫഹീമ.