ശ്രീകണ്ഠപുരം: മടമ്പത്തെ പല്ലോന്നിൽ ജോസഫ് (67) നിര്യാതനായി. ഭാര്യ: മോളി ജോസഫ് ആനിമൂട്ടിൽ (മാലക്കല്ല്). മക്കൾ: ജെയ്സ് ജോസഫ്, ജെയ്ൻ ജോസഫ് (നഴ്സ്, ജർമനി), ജെയ്മി ജോസഫ് (കള്ളാർ). മരുമക്കൾ: ഷെറിൽ ജയ്സ് (ഇറ്റലി), മനു ജോയി (ജർമനി), തോംസൺ ചാക്കോ (ടെക്നോപാർക്ക്, തിരുവനന്തപുരം). സഹോദരങ്ങൾ: മേരി ചാക്കോ (കണിയാർവയൽ), സിസ്റ്റർ സീന (എസ്.വി.എം കണ്ടകശ്ശേരി), ലിസി ജോസ് (നഴ്സ് ഗവ. താലൂക്ക് ആശുപത്രി, കാഞ്ഞങ്ങാട്), പരേതനായ പി.പി. തോമസ്.