കൂത്തുപറമ്പ്: മൂര്യാട് ജുമാ മസ്ജിദിനു സമീപം അഖ്സയിൽ സി.വി.ആർ. അസ്കർ (52) നിര്യാതനായി. പരേതരായ നൂറുദ്ദീന്റെയും ചടയമ്പലത്ത് രണ്ടുപുരയിൽ അയിസുവിന്റെയും മകനാണ്. ഭാര്യ: ഷക്കീല. മക്കൾ: അജ്മൽ, ആയിഷ, അഫ്ലഹ്. സഹോദരങ്ങൾ: റസിയ, അഫ്സത്ത്, നഫീസ സലീം, അബ്ദുൽ ഖാദർ, മുംതാസ്, താഹിറ.