പാവറട്ടി: പൈങ്കണ്ണിയൂർ പുളിക്കൽ (വെളുത്തേടത്ത്) മുഹമ്മദാലിയുടെ മകൻ കെ.പി. അബ്ദുൽ ഗഫൂർ (65) നിര്യാതനായി. ഭാര്യ: സൈറ. മക്കൾ: ആയിശ, സാബിറ, മുനീർ. മരുമക്കൾ: ഷെറിൽ, ഹിജാസ്.