എരുമപ്പെട്ടി: കടങ്ങോട് കിഴക്കുമുറി കുഴിപ്പോത്ത് നഗറിലെ വീരാത്ത് വളപ്പിൽ വീട്ടിൽ പരേതനായ താമിയുടെ ഭാര്യ കാളി (77) നിര്യാതയായി. മക്കൾ: ഉണ്ണിക്കൃഷ്ണൻ (അയ്യപ്പൻ), ശശി. മരുമക്കൾ: ശോഭന, ശാന്തിനി. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് ഷൊർണൂർ ശാന്തിതീരം ശ്മശാനത്തിൽ.