ചാവക്കാട്: തിരുവത്ര പുത്തൻ കടപ്പുറത്ത് വധിക്കപ്പെട്ട കോൺഗ്രസ് നേതാവ് എ.സി. ഹനീഫയുടെ മാതാവും പരേതനായ അണ്ടത്തോട് ചാലിൽ കോയമോന്റെ ഭാര്യയുമായ ഐഷാബി (85) നിര്യാതയായി. മൂത്ത മകൻ സെയ്ദ് മുഹമ്മദ് കഴിഞ്ഞ ചൊവ്വാഴ്ചയാണ് മരിച്ചത്.
മറ്റു മക്കൾ: ഉമ്മർ, അബൂബക്കർ, പരേതയായ സുബൈദ. മരുമക്കൾ: സക്കീന, ഷഫ്ന, ആരിഫ, സുമി.