പാനൂർ: മൊകേരി മാക്കൂൽ പീടികയിലെ ആശാരീന്റെ വിട അബ്ദുല്ല ഹാജി (90) നിര്യാതനായി. മാക്കൂൽ പീടികയിലെ പരേതരായ ആശാരീന്റെ വിട കോളി മാടമുള്ളതിൽ അമ്മദിന്റെയും ബിയ്യാത്തുവിന്റെയും മകനാണ്. ഭാര്യ: പരേതയായ കുഞ്ഞിപാത്തു. മക്കൾ: മുസ്തഫ, റഫീഖ് (ഖത്തർ), ഷമീദ് (ദുബൈ), റസിയ, ആഇശ, പരേതരായ മമ്മദ്, അലി. മരുമക്കൾ: ബന്ദനം പുറത്ത് ബഷീർ (പുല്ലൂക്കര), സലീന, താഹിറ, ശരീഫ, സൈനബ, ആഇശ പരേതനായ അലി (മുത്താറി പീടിക). സഹോദരങ്ങൾ: കുഞ്ഞമ്മദ് ഹാജി, ആമിന ഹജ്ജുമ്മ, കുഞ്ഞി പാത്തു ഹജ്ജുമ്മ.