വില്യാപ്പള്ളി: പൊൻമേരി പറമ്പിൽ ഓച്ചാനത്തിൽ കല്യാണി (95) നിര്യാതയായി. ഭർത്താവ്: പരേതനായ ശങ്കരൻ മാസ്റ്റർ. മക്കൾ: ജാനു, ശാരദ, സരസ, കമല, പരേതരായ ബാലൻ മാസ്റ്റർ, രാജൻ. മരുമക്കൾ: ചാത്തു (കൊളത്തൂര്‍), മോഹനൻ (കാടാച്ചിറ), ലീല (മൊകേരി), ശോഭ (കൊളത്തൂര്‍), പരേതരായ നാണു (ചോറോട്), ദാസൻ (മയ്യന്നൂർ).