ചേമഞ്ചേരി: തുവ്വപ്പാറ ചോയി സി.കെ. പെരുവയൽകുനി (71) നിര്യാതനായി. ഭാര്യ: ലക്ഷ്മി. മക്കൾ: സിന്ധു, ഷിജു, ശൈലേഷ് (ഓട്ടോ ഡ്രൈവർ പൂക്കാട്). മരുമക്കൾ: ഷാജി തുവ്വക്കോട്, സജിനി. സഹോദരൻ: പരേതനായ രാഘവൻ.