നരിക്കുനി: ഒടുപാറ പറമ്പില്‍ മൊയ്തി (80) നിര്യാതനായി. ഭാര്യ: ഖദീജ. മക്കള്‍: അബ്ദുറഹിമാന്, ഷമിന, സജ്ന. മരുമക്കള്‍: അഷ്റഫ് കട്ടിപ്പാറ, റിഷാദ് ബാലുശ്ശേരി, സല്‍മ.