കടലുണ്ടി: മണ്ണൂർ കോഴിക്കളം താഴെ ഭാഗത്തെ പുതുവായി സുമതി (78) നിര്യാതയായി. ഭർത്താവ്: പരേതനായ വേലുക്കുട്ടി. മക്കൾ: റീജ, ഷാജി, നിഷ, ഷിബു. മരുമക്കൾ: ദിവാകരൻ (ബേപ്പൂർ), ഷിജി (എലത്തൂർ), സുധീർകുമാർ (കക്കോടി), ദീപ (പുളിക്കൽ). സഹോദരങ്ങൾ: ഷൺമുഖൻ, രാമകൃഷ്ണൻ, കാർത്ത്യായനി, തങ്കലക്ഷ്മി, പരേതരായ ശ്രീധരൻ, ദേവരാജൻ, ശാരദ. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് ഗോതീശ്വരം ശ്മശാനത്തിൽ.