മുഴപ്പിലങ്ങാട്: മഠം ഉമർ ഗേറ്റ് വാർഡ് 13ൽ റഹ്മാനിയ മസ്ജിദിന് സമീപം മച്യത്ത് ഹൗസിൽ എം.സി. മജീദ് (74) നിര്യാതനായി. ഭാര്യ: നബീസ.