കക്കാട്: ബദർപള്ളി സി.എച്ച് സെൻററിന് സമീപം കുട്ട്യാമാറകത്ത് ഹൗസിൽ താഹിർ അലി കുഞ്ഞിക്കണ്ടി (48) നിര്യാതനായി. പുറത്തീൽ സ്വദേശിയാണ്. ഭാര്യ: ഷഹനാസ് കുട്ട്യാമാറകത്ത്. പരേതരായ എൽ.സി അബ്ദുൽഖാദർ -റാബിയ ദമ്പതികളുടെ മകനാണ്. കണ്ണൂർ ‘മാധ്യമ’ത്തിൽ ഡസ്പാച്ച് സെക്ഷനിൻ ജീവനക്കാരനായിരുന്നു. സഹോദരങ്ങൾ: റഫീഖ്, ഷബാന, റഫീന. മയ്യിത്ത് നമസ്കാരം ബുധനാഴ്ച രാവിലെ എട്ടിന് ബദർ ജുമാമസ്ജിദിൽ. ഖബറടക്കം രാവിലെ ഒമ്പതിന് പുറത്തീൽ ജുമാമസ്ജിദിൽ.