പെരിങ്ങത്തൂർ: സൗത്ത് അണിയാരം മാക്കാണ്ടി പീടികക്ക് സമീപം മീത്തൽപറമ്പത്ത് ലീല (67) നിര്യാതയായി. ഭർത്താവ്: പുരുഷു (പെരിങ്ങത്തൂരിലെ ആദ്യകാല മത്സ്യവ്യാപാരി). മക്കൾ: ദിനേശൻ. ദീപ. മരുമക്കൾ: ബിബിന (കോടിയേരി), സജീവൻ (കിടഞ്ഞി). സഹോദരങ്ങൾ: അശോകൻ, അജിത (ഇരുവരും പുല്ലൂക്കര), മാധവി (പാറാട് കണ്ണങ്കോട്), രാധ, ജാനു (ഇരുവരും കായപ്പനിച്ചി).